തൃശ്ശൂർ:പാലക്കാട് കോങ്ങാട് എം എൽ എ വിജയദാസ് അന്തരിച്ചു.തൃശ്ശൂർ മെഡിക്കൽ കോളേജിൽ അതീവ ഗുരു തരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകീട്ടാണ് മരിച്ചത്.രണ്ടാം തവണയാണ് കോങ്ങാടിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.
നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ