ലാല്‍ കെയേഴ്സ് ബഹ്റൈന്‍ പ്രതിമാസ സഹായം കൈമാറി

  •  
  •  
  •  
  •  
  •  
  •  
  •  

മനാമ:ബഹ്റൈന്‍ ലാല്‍കെയേഴ്സിന്‍റെ ജീവകാരുണൃ പ്രവര്‍ത്തനങ്ങളിലെ പ്രതിമാസ സഹായത്തിന്‍റെ ഭാഗമായി ഡിസംബര്‍ മാസത്തെ സഹായം കിഡ്നികള്‍ തകരാറിലായി ചികിത്സയില്‍ കഴിയുന്ന കൊട്ടാരക്കര സ്വദേശി ബി.സജീവിന് കൈമാറാനായി ജോയിന്‍റ് സെക്രട്ടറി മണികുട്ടനില്‍ നിന്നും ചാരിറ്റി വിംഗ് കണ്‍വീനര്‍ തോമസ് ഫിലിപ്പ് ഏറ്റു വാങ്ങി . ചടങ്ങില്‍ ലാല്‍കെയേഴ്സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍,സെക്രട്ടറി ഷൈജു കന്‍പ്രത്ത് ,ട്രഷറര്‍ ജസ്റ്റിന്‍ ഡേവിസ് എന്നിവര്‍ സന്നിഹിതരായിരുന്നു

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ