മനാമ :വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് 2020/22 വര്‍ഷങ്ങളിലേക്കായി പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തതായി പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, സെക്രട്ടറി ജൃോതിഷ് പണിക്കര്‍ എന്നിവര്‍ അറിയിച്ചു.
സിംല ജാസിം ( പ്രസിഡണ്ട് ),സജ്ന ഷഫീഖ് ( വൈസ്.പ്രസി ),സന്ധൃ രാജേഷ് ( സെക്രട്ടറി ),ബിന്ദു അജി ( അസി.സെക്രട്ടറി )ദീപ ദിലീഫ് ( ട്രഷറര്‍ ) സുനു നിധീഷ്( അസി.ട്രഷറര്‍ )ജെന്നി ജസ്റ്റിന്‍ കിടങ്ങന്‍ ( ചാരിറ്റി വിങ്ങ് സെക്ര )സോണിയ വിനു ( എന്‍റര്‍ടൈന്‍മെന്‍റ് സെക്ര )സുനി ഫിലിപ്പ് ( മെന്‍പര്‍ഷിപ്പ് സെക്രട്ടറി ) യായും നിഷ കോശി, ഷാഹിന ഫൈസല്‍, മിനി ജ്യോതിഷ് പണിക്കര്‍,സുജ മോനി , ഷെറീന്‍ എന്നിവര്‍ എക്സിൃുട്ടീവ് കമ്മറ്റി അംഗങ്ങളായും കമ്മറ്റി നിലവില്‍ വന്നു.