ഖരീയ അൽ ഉലയ GMF കർമ്മ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •  

റിയാദ്:കോവിഡ് മഹാമാരിയെ തുടർന്ന് ആശുപത്രികളിൽ എത്തുമ്പോൾ പ്രവാസികൾക്ക് സാന്ത്വനം നൽകുന്നതിനും, ചികിത്സ കിട്ടുന്നതിനും മലയാളി മാലാഖമാർ എല്ലാ ഹോസ്പിറ്റലുകളിലും ഉണ്ടായിരുന്നതിനാൽ മഹാമാരിയെ ഭയപ്പെടാതിരിക്കുവാനും, ശരിയായ ചികിത്സ ലഭിക്കുവാനും,പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസവാക്കുകൾ കൊടുക്കുവാനും ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നത് മാലാഖമാർ ആണ് .ഗൾഫ് മലയാളി ഫെഡറേഷൻ മദർ തെരേസ ശ്രേഷ്ഠ പുരസ്കാരം കൊടുത്തു അവരെ ആദരിക്കുകയുണ്ടായി. ഗൾഫ് രാജ്യങ്ങളിലെ മാലാഖമാരെ കോവിഡ് കാലത്തെ നന്മനിറഞ്ഞ പ്രവർത്തനത്തെ മാനിച്ച് മദർതെരേസ ശ്രേഷ്ഠപുരസ്കാരം കൊടുത്തു ആദരിക്കുവാനായി സംഘടന തീരുമാനിച്ചിട്ടുണ്ട്,സൗദിയിൽ Hafar al Batin മിനിസ്ട്രി ഹോസ്പിറ്റലിൽ ജീത്ഡിജോ. നിജിഅരുൺ എന്നിവരെ കോവിഡ് കാലത്തെ പ്രവർത്തനത്തിനുള്ള ശ്രേഷ്ഠ പുരസ്കാരം കൊടുത്ത് ആദരിച്ചു,

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ