ബഹ്റൈന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് 2020-2022 വര്‍ഷങ്ങളിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ടോണി നെല്ലിക്കന്‍ ( ചെയര്‍മാന്‍), എഫ്.എം.ഫൈസല്‍(പ്രസിഡണ്ട്) ജൃോതിഷ് പണിക്കര്‍ ( സെക്രട്ടറി ), മോനി ഒടിക്കണ്ടത്തില്‍ ( ട്രഷറര്‍ )പ്രദീപ് പുറവങ്കര, മണിക്കുട്ടന്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും, വിജയലക്ഷ്മി രവി വൈസ് ചെയര്‍ പേഴ്സണായും, ജഗത് കൃഷ്ണകുമാര്‍, ജസ്റ്റിന്‍ ഡേവിസ്, ലീബ രാജേഷ് എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും,ഷൈജു കമ്പ്രത്ത് അസിസ്റ്റണ്ട് സെക്രട്ടറി, ഷൈലജ ദേവി,തോമസ് ഫിലിപ്പ്,സതീഷ് പൂമനക്കല്‍ എന്നിവര്‍ എക്സികൃുട്ടീവ് കമ്മറ്റി അംഗങ്ങളായും, സോമന്‍ ബേബി, എ.എസ്.ജോസ്, പി.ഉണ്ണികൃഷ്ണന്‍, സേവി മാത്തുണ്ണി, ജോഷ്വ മാതൃു, മാതൃു ജോസഫ് എന്നിവര്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായും പുതിയ കമ്മറ്റി നിലവില്‍ വന്നു.