കോഴിക്കോട് : രോഗികൾക്കും നിരീക്ഷണത്തിലുള്ള വർക്കും മെച്ചപ്പെട്ട ചികിത്സയ്ക്കും പരിചരണത്തിനും റെയിൽവേ ഐസലേഷൻ/ ക്വാറന്റൈയ്ൻ കോച്ചുകൾ പ്രയോജനപ്പെടുത്തണം കോൺഫെഡറേഷൻ ഓഫ് ഓൾ…
Category: Latest News
അഷറഫ് താമരശ്ശേരിക്ക് സ്നേഹാദരവ്.
യു എ .ഇ : ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ യു എ .ഇ ൽ സംഘടിപ്പിച്ച ചടങ്ങിൽ പരേതൻ്റെ…
കുവൈറ്റ് ഇന്ത്യന്‍ എംബസിയിലെ രജിസ്ട്രേഷൻ പുനസ്ഥാപിക്കപ്പെട്ട സംഘടനകളുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഫിറ കുവൈറ്റിനെ അംബാസിഡർ അറിയിച്ചു
കുവൈറ്റ് : കുവൈറ്റ് ഇന്ത്യന്‍ എംബസിയിലെ രജിസ്ട്രേഷൻ പുനസ്ഥാപിക്കപ്പെട്ട സംഘടനകൾ ഉൾപ്പടെയുള്ളവരുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കുവൈറ്റ് ഇന്ത്യൻ അംബാസിഡർ എച്ച്.…
ജി.എസ്.ടി വിഹിതം നൽകി വ്യാപാരി- വ്യവസായ മേഖല സംരക്ഷിക്കണം. എ.കെ.സി .ജി .ഡി .എ
കോവിഡ് പശ്താലത്തിൽ പല വേളകളിലായി വ്യാപാര – വ്യവസായ സ്ഥാപനങ്ങൾ അടച്ചിടുന്നത് മൂലം മേഖലയിലെ ജീവനക്കാരെയും ,തൊഴിലാളികളേയും സംരക്ഷിക്കുന്നതിന് 2020 ജനുവരി…
സമരക്കാരിൽ നിന്ന് കോവിഡ് ബാധിച്ചത് 101 പൊലീസുകാർക്ക്
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന സമരങ്ങൾ നിയന്ത്രിച്ച 101 പൊലീസുകാർ കോവിഡ് രോഗം ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 161 പൊലീസുകാർ പ്രൈമറി…
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂര്‍ത്തി
ഇല്ലിനോയ്: ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ആശങ്കയറിച്ചു ഇല്ലിനോയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗവും, ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ രാജാ…