കേരള പ്രവാസി ക്ഷേമനിധി കുടിശ്ശിക പിഴയില്ലാതെ അടയ്ക്കാനുള്ള അവസരം നവംബർ 21 വരെ

  • 142
  •  
  •  
  •  
  •  
  •  
  •  
    142
    Shares

കേരളം : കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ അംഗത്വ മെടുത്തിട്ടുള്ള അംശദായ കുടിശ്ശിക വരുത്തി അംഗത്വം സ്വമേധയാ റദ്ദ് ആയിട്ടുള്ളതു മായവർക്ക് പിഴയും പലിശയും ഒഴിവാക്കി കുടിശ്ശിക മാത്രം ഒറ്റത്തവണയായി അടച്ച് അംഗത്വം പുന സ്ഥാപിക്കുന്നതിന് നൽകിയ അവസരം നവംബർ മാസം 21 വരെ ഉണ്ടായിരിക്കുമെന്ന് അറിയിപ്പ് . കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും ) 0091880 2012345 ( വിദേശത്തു നിന്നുള്ള മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഈ ആനുകൂല്യം എല്ലാ പ്രവാസികൾക്കും വലിയ അനുഗ്രഹമാണ്

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ