യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളുടെ സാഹചര്യം മോശം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം:യുക്രൈനിലെ യുദ്ധമേഖലയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ റഷ്യ വഴി സുരക്ഷിത മായി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി…

റഷ്യൻ ആ​ക്രമണം രൂക്ഷമായി തുടരുന്ന യുക്രെയ്നിൽനിന്ന് 60 ശതമാനം ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: റഷ്യൻ ആ​ക്രമണം രൂക്ഷമായി തുടരുന്ന യുക്രെയ്നിൽനിന്ന് 60 ശതമാനം ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല. യുക്രെയ്നിൽനിന്ന്…

യുക്രൈനിലെ ഇന്ത്യക്കാർക്കായി ‘വന്ദേ ഭാരത് മിഷനു’മായി എയര്‍ ഇന്ത്യ സർവീസ്

ന്യൂഡൽഹി: സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കുന്ന യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ മൂന്ന് ‘വന്ദേ ഭാരത് മിഷൻ’ വിമാനങ്ങൾ സർവീസ് നടത്തു മെന്ന്…

ആ​ഗോളതലത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുവെന്ന് ലോകാരോ​ഗ്യ സംഘടന

ന്യൂഡൽഹി:ആഗോളതലത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം 19% കുറഞ്ഞ തായി ലോകാരോ​ഗ്യ സംഘടന. കഴിഞ്ഞയാഴ്ച ലോകമെമ്പാടും 16 ദശലക്ഷത്തിലധികം പുതിയ കൊവിഡ്-19…

ഉക്രൈന്‍ : നോര്‍ക്ക സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം:ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്കയുടെ പ്രത്യേക സെല്‍ പ്രവര്‍ത്തന മാരംഭിച്ചതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ്…

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ്

കോഴിക്കോട്: ഇന്ത്യൻ നാഷണൽ ലീഗിന്റെ സംസ്ഥാന സെക്രെട്ടറിയേറ്റും, വർക്കിങ് കമ്മിറ്റിയും പിരിച്ച് വിട്ടു. സംസ്ഥാന നേതൃത്വ ത്തിന് പകരം ചുമതല നിലവിൽ…

പഞ്ചാബിൽ ചരൺജിത് സിങ് ചന്നി കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും

ലുധിയാന: പഞ്ചാബ്​ നിയമസഭാ തെരഞ്ഞെ ടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരൺജിത് സിങ് ചന്നിയെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലുധിയാനയിലെ…

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തം; കർശന പരിശോധനയുമായി പോലീസ്

മൂന്നാം തരം​ഗത്തെ നേരിടാൻ എന്ത് സംവിധാനം ഒരുക്കിയെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: കോവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോഗ്യവകുപ്പ് നിശ്ചലമാണ്. രണ്ടു മാസം മുൻപ്…

നീണ്ട പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി

ജെയ്പൂർ: രണ്ടു കൊല്ലം നീണ്ട പ്രണയത്തി നൊടുവില്‍ ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി. ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും…