തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും…
Category: Breaking News
പ്രവാസികളോടുള്ള അവഗണന കേന്ദ്ര ബജറ്റിലും ആവർത്തിക്കുന്നു – ഓവർസീസ് എൻ സി പി
ന്യൂഡൽഹി:കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഇന്ത്യയിലെ പ്രവാസി സമൂഹത്തെ സമ്പൂർണ്ണമായി അവഗണിച്ചിരി ക്കുകയാണെന്ന് ഓവർസീസ് എൻ സി പി…
കിയ കുവൈറ്റ് സജീവ അംഗം അഞ്ചു സ്മിജിത്തിന് യാത്രയയപ്പ് നല്‍കി
കുവൈറ്റ്സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂര്‍ എക്‌സ്പാറ്റ്സ് അസോസിയേഷന്‍ കുവൈറ്റ് (കിയ) വനിത ജോയിന്റ് സെക്രട്ടറിയായിരുന്ന അഞ്ചു സ്മിജിത്തിന്…
മുഖ്യമന്ത്രി പിണറായി വിജയനെ എക്സ്പോയിൽ സ്വീകരിച്ച് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ്
ദുബായ്: യു എ ഇ യിൽ ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് എക്സ്പോ 2020 വേദിയിൽ…
കേന്ദ്ര ബജറ്റ് പ്രവാസികളെ അവഗണിച്ചു -പുന്നക്കൻ മുഹമ്മദലി
ദുബായ്: കോവിഡ് പശ്ചാത്തലത്തിൽ രാജ്യവും, പ്രവാസികളും ശ്രദ്ധയോടെ ഉറ്റുനോക്കിയിരുന്ന ബജറ്റ് പ്രവാസികളെ അവഗണിച്ചുള്ള കേവലം പ്രഖ്യാപന പ്രസംഗങ്ങൾ ആക്കി ബിജെപി സർക്കാർ…
ഇന്ത്യൻ അംബാസിഡറെ റാസൽഖൈമയിൽ ആദരിച്ചു
റാസൽഖൈമ:യു. എ. ഇ യിലെ ഇന്ത്യയുടെ പുതിയ അംബാസിഡറായി അധികാരമേറ്റ എച്ച്.ഇ.സഞ്ജയ് സുധിർ അവർകളെ റാസൽ ഖൈമയിലേക്ക് സ്വാഗതം ചെയ്തു. ജനുവരി…
ഓവർസീസ് എൻ സി പി മഹാത്മ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു
തിരുവനന്തപുരം:ഓവർസീസ് എൻ സി പി യുടെ ഗ്ലോബൽ കമ്മിറ്റി സൂം ആപ്ലി ക്കേഷനിലൂടെ മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. എൻ…
അഖിലേഷ് യാദവിന്‍റെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരിക്കില്ല
ലക്നൗ: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ നന്ദി പ്രകടനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിനെതിരെയും ശിവപാല്‍ യാദവിനെതിരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.കഴിഞ്ഞ ലോക്സഭ…
തൃശൂർ ചാവക്കാട് സ്വദേശി കുവൈറ്റിൽ നിര്യാതനായി
കുവൈറ്റ് സിറ്റി: തൃശൂർ ചാവക്കാട് സ്വദേശി കുവൈറ്റിൽ നിര്യാതനായി. കുവൈറ്റിൽ ടാക്സി ഡ്രൈവറായ ചാവക്കാട് പുന്ന സ്വദേശി ആച്ചിവീട്ടിൽ അബ്ദുറഹ്മാൻ (59)…
ഏഴു ദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനെത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട-മന്ത്രി
തിരുവനന്തപുരം: ഏഴ് ദിവസത്തിൽ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്കു വരുന്ന രാജ്യാന്തര യാത്രക്കാർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അവർ കേന്ദ്ര…