ഇന്ത്യൻ അംബാസിഡറെ റാസൽഖൈമയിൽ ആദരിച്ചു

  • 5
  •  
  •  
  •  
  •  
  •  
  •  
    5
    Shares

റാസൽഖൈമ:യു. എ. ഇ യിലെ ഇന്ത്യയുടെ പുതിയ അംബാസിഡറായി അധികാരമേറ്റ എച്ച്.ഇ.സഞ്ജയ് സുധിർ അവർകളെ
റാസൽ ഖൈമയിലേക്ക് സ്വാഗതം ചെയ്തു.
ജനുവരി 31ന് ഇന്ത്യൻ ജനതയുടേയും വിവിധ സംഘടനാ പ്രതിനിധികളുടേയും യോഗത്തിൽ എസ്.എൻ.ഡി.പി.യോഗം സേവനം യു.എ.ഇ വൈസ് ചെയർമാനും പ്രവാസി ലീഗൽ സെൽ യു.എ.ഇ കൺട്രി ഹെഡ്ഡുമായ ശ്രീ.ശ്രീധരൻ പ്രസാദ്, റാസൽഖൈമ യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ.അനിൽ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ശ്രീ.സുഭാഷ് സുരേന്ദ്രൻ തുടങ്ങിയവർ ചേർന്ന് പ്രശസ്തി ഫലകം നല്കി ആദരിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ