കുവൈറ്റ് സിറ്റി:നെല്ലിയുള്ള മത്തത്ത് ചന്ദ്രൻ്റെയും സവിതയുടെയും ഏകമകൻ യദുകൃഷ്ണയ്ക്കും അമ്മയ്ക്കും, പാലക്കുലിൻ വെച്ച് നടന്ന ബസ്സ് അപകടത്തിൽ പരിക്കേറ്റിരുന്നു, യദുകൃഷ്ണൻ്റെ നില അതീവ ഗുരുതരാവസ്ഥയിൽ ആയതിനാൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ വെറ്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് , ജിവിതം തന്നേ തള്ളി നീക്കുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് സഹായഹസ്തവുമായി കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ (KEA) കിയ പ്രസിഡൻ്റ് ശ്രീ പുഷ്പരാജനും, ജനറൽ സെക്രട്ടറി ശ്രീ വിനയൻ അഴിക്കോടും , ട്രഷറർ ശ്രീ വിനോദും, എക്സിക്യുട്ടീവ് മെമ്പർമാരും ,കിയ മെമ്പർമാരും സ്വരൂപിച്ച തുക സംഘടനയുടെ സേവന വിഭാഗം സെക്രട്ടറി സഹദേവൻ മാവിലായി,പാനൂർ സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിൽ
കൈമാറിയതായി കിയ കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.