ആർ.ടി.പി.സി.ആറും , ക്വാറൻറീനും ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ പ്രവാസികളെ കൂടി ഉൾപ്പെടുത്തണം – മുനീർ കുമ്പള

  •  
  •  
  •  
  •  
  •  
  •  
  •  

തിരുവനന്തപുരം: രണ്ട്​ ഡോസ്​ കോവിഡ്​ വാക്​സിൻ സ്വീകരിച്ച വിദേശ യാത്രക്കാർക്ക്​ ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറൻറീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിൻെറ പുതുക്കിയ യാത്രാ നയത്തിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ കൂടി ഉൾപ്പെടുത്താൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് കെ പി സി സി ഡിജിറ്റൽ മീഡിയ, യു എ ഇ കോർഡിനേറ്റർ മുനീർ കുമ്പള പറഞ്ഞു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ