മോഫിൻ പർവീണിന്റെ നീതിക്കായി കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധം തുടരുന്നു

  •  
  •  
  •  
  •  
  •  
  •  
  •  

കൊച്ചി:നീതി നിഷേധിച്ച ആത്മഹത്യാ കുറിപ്പിൽ പരാമർശിക്കപ്പെട്ട സർക്കിൾ ഇൻസ്പക്ടർ സുധീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ സമരത്തിൽ പോലീസ് ബലമായി അറസ്റ്റ് ചെയ്യപ്പെട്ട് കോൺഗ്രസ്‌ വനിത നേതാവ് ഷീബ രാമചന്ദ്രൻ ഉൾപ്പെടെ ഉള്ള പതിമൂന്നോളം പ്രവർത്തകരെ കളമശ്ശേരി എ ആർ ക്യാമ്പിൽ എത്തിച്ചു. അക്സർ അമ്പലപ്പറമ്പ്, രാജേഷ് പുത്തനങ്ങാടി മുജീബ് തുടങ്ങി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെയും പോലീസ് എ ആർ ക്യാമ്പിൽ എത്തിച്ചു.നീതി ലഭിക്കും വരെ പ്രതിഷേധം തുടരാൻ തീരുമാനം.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ