പ്രവാസി ലീഗൽ സെൽ കുവൈറ്റ് കോഓർഡിനേറ്റർ അനിൽ കുമാറിന്റെ സഹോദരൻ മനോജ് കുമാർ നിര്യാതനായി

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share


കുവൈറ്റ് സിറ്റി:
പ്രവാസി ലീഗൽ സെൽ കുവൈറ്റ് കോഓർഡിനേറ്റർ അനിൽ കുമാർ മൂടാടിയുടെ സഹോദരനും, ഖത്തർ പ്രവാസിയും കനിയൻ കണ്ടി അപ്പുനായർ, മീനാക്ഷി ദമ്പതികളുടെ മകനുമായ
മനോജ് കുമാർ (49) നിര്യാതനായി. ശ്രീമതി സ്വപ്നയാണ് ഭാര്യ. രണ്ട് മക്കളാണ്. അജിത് കുമാർ മറ്റൊരു സഹോദരനാണ്. മനോജ് കുമാറിന്റെ നിര്യാണത്തിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് ,ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ എന്നിവർ അനുശോചനം അറിയിച്ചു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ