കെ എസ് യു (KSU) മധ്യമേഖലാ ക്യാമ്പ് എക്സിക്യൂട്ടീവ് , ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു

  •  
  •  
  •  
  •  
  •  
  •  
  •  

കൊച്ചി:കെ എസ് യു (KSU)മധ്യമേഖലാ ക്യാമ്പ് എക്സിക്യൂട്ടീവ്, ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്തു.എൻ എസ് യു (NSU ) ദേശീയ കോർഡിനേറ്റർ നിഖിൽ ദാമോദരൻ, കെ.എസ്.യൂ സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത്,ജനറൽ സെക്രട്ടറി ഗോകുൽ ഗുരുവായൂർ എന്നിവർ സംസാരിച്ചു. എറണാംകുളം ഡിസിസി യിൽ ആയിരുന്നു യോഗം. മേഘലയിലെ വിവിധ കെ എസ് യു നേതാക്കൾ പങ്കെടുത്തു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ