കോഴിക്കോട് :ഇന്ന് നടത്തിയ പരിശോധനയിലാണ് സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് സുരേന്ദ്രനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രൻ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്.സുരേന്ദ്രൻ്റെ ആരോഗ്യനില തൃപ്തികരമാണ്