കെപിസിസി മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ്‌നേതാവുമായിരുന്ന അഡ്വ. സി ആർ. ജയപ്രകാശിന്റെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശോചിച്ചു.കായംകുളം നഗരസഭ ചെയർമാൻ, ആലപ്പുഴ ഡിസിസി പ്രസിഡന്റ്, യുഡിഫ് ജില്ലാ ചെയർമാൻ എന്നീ നിലകളിൽ പ്രശസ്ത സേവനം കാഴ്ചവെച്ചിച്ചിട്ടുണ്ട്.രണ്ടു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള, ഈ നേതാവിന്റെ അകാല വിയോഗം ഒരു തീരാനഷ്ടം തന്നെയാണെന്ന് ഒഐസിസി കുവൈറ്റ് ഒരു പത്രകുറിപ്പിലൂടെ അറിയിച്ചു.