കെ.ഐ.ജി കുവൈത്ത്  ഓൺലൈൻ ക്വിസ് മത്സര വിജയിക്ക് സമ്മാനം നൽകി

  • 1
  •  
  •  
  •  
  •  
  •  
  •  
    1
    Share

കുവൈറ്റ് : “ദൈവം ഒന്ന് മാനവൻ ഒന്ന് ” കെ.ഐ.ജി കുവൈത്ത്   ക്യാമ്പയിനോടനുബന്ധിച്ച് നടന്ന ഓണ്ലൈയിൻ ക്വിസ്സ് മത്സര വിജയി ശ്രീമതി :ലതാകുമാരിക്ക് ഒന്നാം സമ്മാനം കെ.ഐ.ജി സാല്മിയ ഏരിയ പ്രസിഡന്റ് ശുക്കൂർ വണ്ടൂർ കൈമാറി. ഏരിയ സെക്രട്ടറി ഷാജഹാൻ, കേന്ദ്ര ദഅവ സെക്രട്ടറി സിറാജ് സ്രാമ്പിക്കൽ ഗാർഡൻ യൂണിറ്റ് പ്രസിഡന്റ ഇസ്മായിൽ, ഹാദി യൂണിറ്റ് പ്രസിഡന്റ് അസിമോൻ വണ്ടൂർ, സാൽമിയ ഏരിയ ദഅവ കൺവീണർ നിസാർ കെ റഷീദ്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ