സൗഹാർദ്രം കുവൈത്ത് ആർട്സ് & കൾച്ചറൽ അസോസിയേഷൻ 2021 ലേക്ക് ഉള്ള പുതിയ ഭാരവാഹികളെ തിരഞ്ഞ് എടുത്തു

  • 34
  •  
  •  
  •  
  •  
  •  
  •  
    34
    Shares

കുവൈത്ത്: അഞ്ച് വർഷമായി കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും കലാ സാംസ്ക്കാരിക രംഗത്തും പ്രവർത്തിച്ചു വരുന്ന സൗഹാർദ്രം കുവൈത്ത് ആർട്സ് & കൾച്ചറൽ അസോസിയേഷൻ 2021 ലേക്ക് ഉള്ള പുതിയ ഭാരവാഹികളെ തിരഞ്ഞ് എടുക്കുകയുണ്ടായി .ഭാരവാഹികൾ : ബിജുഭവൻസ് (പ്രസിഡൻ്റ്) സന്തോഷ് . ടി.എൻ (ജനറൽ സെക്രട്ടറി) ബെറ്റിമാത്യൂ (ട്രഷറർ ) ഉപദേശക സമിതി അംഗങ്ങൾ : ഹുസൈൻ.എ.കെ, ഹസീന, പ്രീയ, അനു കൃഷ്ണൻ, ബീന, സിന്ധു, അജിത്ത്, അനുമോൾ, മോളി, സുജ.സി.കെ.കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ