ക്യാൻസർ രോഗബാധിതരായ അജിക്കും, ഭാര്യ ഗിരിജക്കും സ്പന്ദനം കുവൈറ്റിന്റെ കൈത്താങ്ങ്

  • 79
  •  
  •  
  •  
  •  
  •  
  •  
    79
    Shares

കുവൈറ്റ് സിറ്റി : സ്പന്ദനം കുവൈറ്റ് ആർട്സ് & കൾച്ചറൽ അസോസിയേഷൻ അംഗങ്ങളിൽ നിന്നും സമാഹരിച്ചതുക ക്യാൻസർ രോഗം ബാധിച്ച ദമ്പതികളായ അജിക്കും ഭാര്യ ഗിരിജക്കും തുടർ ചിക്ത്സാ സഹായമായ തുക അബ്ബാസിയ ഗാർഡനിൽ വച്ച് കോ വിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബിജു ഭവൻസിന് കൈമാറി ചടങ്ങിൽ സന്തോഷ്, ടി.എൻ (സെക്ര), സജിമാത്യൂ (ട്രെഷ ) മോളിക്കുട്ടി, സാജിദ് എന്നിവർ സന്നിഹ രായിരുന്നു.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ