സ്വര്‍ണവില ഉയരുന്നു

  • 8
  •  
  •  
  •  
  •  
  •  
  •  
    8
    Shares

കോഴിക്കോട്:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ചൊവ്വാഴ്ച പവന് 160 രൂപകൂടി 35,920 രൂപയായി. ഗ്രാമിന് 20 രൂപകൂടി 4490 രൂപയുമായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 0.1ശതമാനം വര്‍ധിച്ച് 1,77876 ഡോളര്‍ നിലവാരത്തിലെത്തി. അതേസമയം, മറ്റ് പ്രധാന കറന്‍സികളുമായി താരതമ്യംചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യത്തില്‍ നേരിയതോതില്‍ ഇടിവുണ്ടായത് വിലയിടിവിന് കാരണമാകുമെന്നാണ് വിദഗ്ധാഭിപ്രായം.കോവിഡ് വാക്സിന്‍ പ്രതീക്ഷകളാണ് കഴിഞ്ഞ ദിവസം സ്വര്‍ണ വിലയെ സ്വാധീനിച്ചത്.

നിങ്ങളുടെ വാട്സാപ്പിൽ അതിവേഗം വാർത്തകളറിയാൻ ജനകീയം ലൈവിനെ പിൻതുടരൂ